Surprise Me!

സംയുക്ത നാവികാഭ്യാസം, പ്രതിരോധ-വ്യാപാര സഹകരണം | Oneindia Malayalam

2019-02-20 1,279 Dailymotion

Saudi Crown Prince Arrives In India, Received By PM At Airport: 10 Points<br />സൗദിയിലെ വിവിധ വകുപ്പ് മന്ത്രിമാര്‍ക്കും വ്യവസായപ്രമുഖരും അടങ്ങുന്ന സംഘത്തിനൊപ്പമാണ് എംബിഎസ് എന്ന് അറിയപ്പെടുന്ന സൗദി കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും.

Buy Now on CodeCanyon